
നെയ്യാറ്റിൻകര: ഗാന്ധി മിത്രമണ്ഡലം ഗാന്ധി സ്മൃതി ഭോജൻ കമ്മിറ്റിയുടെ ക്രിസ്മസ് ദിനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികളോടൊപ്പം ആഘോഷിച്ചു.നെയ്യാറ്റിൻകര കത്തീഡ്രൽ വികാരി ഫാ. അൽഫോൺസ് ലിഗോരി ഉദ്ഘടനം ചെയ്ത് സന്ദേശം നൽകി. ഡോ. ജോസ് കുമാർ,മണലൂർ ശിവപ്രസാദ്,ആറാലുംമൂട് ജിനു, അമ്പലം രാജേഷ്, ജയരാജ് തമ്പി, ക്യാപിറ്റൽ വിജയൻ, കവളാകുളം ശ്രീകുമാർ, ആർ. അജികുമാർ എന്നിവർ പങ്കെടുത്തു.