
തിരുവനന്തപുരം: കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന ഭാരവാഹികളായി എച്ച്.ഗണേഷ്(പ്രസിഡന്റ്), എം.ശങ്കരനാരായണൻ(ജനറൽ സെക്രട്ടറി), എം.പരശുരാമൻ(ഖജാൻജി), ഗീതാ അനന്തസുബ്രഹ്മണ്യം(വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ), ജയശ്രീ(സെക്രട്ടറി), ഗീതാംബാൾ(ട്രഷറർ) എന്നിവരെ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.