നെടുമങ്ങാട്: ലീഡർ കെ.കരുണാകരന്റെ 13 - മത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനൻ ഉദ്ഘാടനം ചെയ്തു.പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് വി.ശ്രീകുമാർ,വഞ്ചുവം ഷറഫ്,എച്ച്.സിദ്ദീഖ്,കെ.എസ് പ്രമോദ്,മൂഴിയിൽ മുഹമ്മദ് ഷിബു,മുഹമ്മദ് ഇല്യാസ് പത്താംകല്ല്,വേങ്കവിള സുരേഷ്,സന്തോഷ് ഖാൻ,ഹാഷിം റഷീദ്,എ.മുഹമ്മദ്,വിമൽരാജ്,സുലൈമാൻ പുന്നോട് തുടങ്ങിയവർ സംസാരിച്ചു.