വിതുര:ആനപ്പാറ ചെമ്പിക്കുന്ന് ഉഷവിലാസത്തിൽ സുകുമാരൻകാണി (78) നിര്യാതനായി. ഭാര്യ:ജഗദമ്മ.മക്കൾ: ഗിരീശൻ, ഉഷ. മരുമക്കൾ: തുളസി, രാഘവൻകാണി.