കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ശശിലേഖ, പരേതയായ ശശികല. മരുമകൻ: സുധൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.