പെരുമ്പാവൂർ: പിഷാരിക്കൽ നാരങ്ങാപുറത്ത് വീട്ടിൽ നാരായണപിള്ള (മെഡിക്കൽ മണി 73) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ദീലീപ്കുമാർ (ബി.പി.സി.എൽ), ദീപ്തി. മരുമക്കൾ: ബിനിൽ, മഞ്ജുശ്രീ.