തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ (പി.ക്യു.എഫ്.എഫ്) രജിസ്‌ട്രേഷൻ 2024 ജനുവരി 7 വരെ തുടരും.തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്രങ്ങൾ ടെക്‌നോപാർക്കിൽ പ്രദർശിപ്പിക്കും. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിനും രണ്ടാമത്തെ മികച്ച ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത്,നടൻ,നടി,ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും ക്യാഷ് പ്രൈസ് നൽകും. രജിസ്‌ട്രേഷന്: http://prathidhwani.org/Qisa2023 ഫോൺ ഫെസ്റ്റിവൽ ഡയറക്ടർ ഗാർലിൻ വിൻസെന്റ്(7559072582),കൺവീനർ ടെക്‌നോപാർക്ക് രോഹിത്ത്(8943802456),അനസ് ബിൻ അസീസ്(8848424404), സൈബർപാർക്ക് കൺവീനർ പ്യാരേലാൽ.എം(8547872972).