sree


തിരുവനന്തപുരം: മുടവൻമുകൾ വാണിയത് ലെയ്ൻ ഉഷസിൽ കെ. ശ്രീകുമാരൻ നായർ ( 72, റിട്ട. ജോയിന്റ് ഡയറക്ടർ ലോക്കൽ ഫണ്ട് ഓഡിറ്റ്) നിര്യാതനായി . ഭാര്യ :പരേതയായ കെ വിജയലക്ഷ്മി ( റിട്ട. ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ). മക്കൾ: ആശ കെ ( എസ്. ബി. ഐ ), അശ്വതി കെ ( അണ്ടർ സെക്രട്ടറി , സെക്രട്ടേറിയറ്റ് ). മരുമക്കൾ : ശ്യാം നായർ , അഞ്ചൽ ഗോപൻ .