ആറ്റിങ്ങൽ: കോരാണി രേവതിയിൽ കെ. വിജയകുമാർ (74,റിട്ട.കെ.എസ് ആർ.ടി.സി )നിര്യാതനായി. ഭാര്യ: ആശാലത. മക്കൾ :സുമേഷ്. വി,സുധീഷ്. വി. സംസ്കാരം ഇന്ന്(28) രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാടത്തിൽ .