വട്ടിയൂർക്കാവ്:വാഴോട്ടുകോണം ചെമ്പൂക്കോണം സംഗീതഭവനിൽ എൻ. കൃഷ്ണൻകുട്ടി (72)നിര്യാതനായി. മക്കൾ:സജി,അജി,സുജീഷ്. മരുമകൾ:പ്ര്രസീത.