കണ്ണമ്മൂല: കാവുവിള ദേവികൃപയിൽ കെ.ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ കനകമ്മ. മക്കൾ: ജയശ്രീ, അനിൽകുമാർ, ജയലക്ഷ്മി, മരുമക്കൾ: മണി, അനിതകുമാരി, സുരേഷ്‌കുമാർ, സഞ്ചയനം ഞായർ 8 ന്.