
മലയിൻകീഴ് : പുളിയറക്കോണം ചൊവ്വള്ളൂർ ലക്ഷ്മി ഭവനിൽ പത്മനാഭപിള്ള(86) നിര്യാതനായി.എ.കെ.ജി.സെന്റർ മുൻ
ജീവനക്കാരനായിരുന്നു.ഭാര്യ : പരേതയായ ജെ.സ്വർണ്ണമ്മ.മക്കൾ : പി.ഷണ്മുഖം(സി.പി. എം വിളപ്പിൽശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ),കൃഷ്ണവേണി(സാമൂഹ്യ ക്ഷേമ ബോർഡ്).മരുമക്കൾ : പരേതനായ രമേഷ് കുമാർ,വി.മായ(വിളപ്പിൽ സർവീസ് സഹകരണ ബാങ്ക്).