പാറശാല:കാരാളി ചെട്ടികുളങ്ങര വീട്ടിൽ ലോറൻസ് (54) നിര്യാതനായി. ഭാര്യ:സുധ. മക്കൾ: ലിജോ സാമുവെൽ, ലെൻസി സലോമി. മരുമകൻ: സുരേഷ് ബാബു. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 10 ന്.