വാഴിച്ചൽ: മണക്കാല ഇന്ദിര ഭവനിൽ കെ. അംബുജാക്ഷൻ നായർ (76) നിര്യാതയായി .ഭാര്യ: ഇന്ദിരാദേവി, മക്കൾ: ശ്രീജ എ. നായർ, രാജേഷ് എ. നായർ, കവിത എ. നായർ, മരുമക്കൾ: ബിജു. എസ്, അഞ്ജന. വി, രഞ്ജിത്ത് എൻ. എസ് സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8. 30ന് .