മാറനല്ലൂർ : മേലാരിയോട് ചെന്നിയോട് പ്ലാവിളയിൽ തായമ്മാൾ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ. മക്കൾ : ബ്രിജിറ്റാൾ , എലിസബത്ത്, ക്രിസ്തുദാസ്, ആന്റണി. മരുമക്കൾ : ലോറൻസ്, ബർണാഡ്, ബീന , സെലിൻ .