വെഞ്ഞാറമൂട്: ആലിയാട് മാങ്കുളം ഗോവിന്ദത്തിൽ മണികണ്ഠൻ നായർ(62)നിര്യാതനായി. ഭാര്യ:ആശാ ദേവി.മക്കൾ.അഭിദേവ്,ആതിര. സഞ്ചയനം :തിങ്കളാഴ്ച 9 ന് .