നെയ്യാറ്റിൻകര: മഞ്ചവിളാകം ശ്യാം നിവാസിൽ ഗോപകുമാർ, സുജ ദമ്പതികളുടെ മകൻ ശരത് (27) നിര്യാതനായി. സഹോദരൻ: ശ്യാംകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ശരത്