sekhara

നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ കണ്ണംവിളാകത്ത് വടക്കതിൽ വീട്ടിൽ ശേഖരപിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ:സുരേഷ്കുമാർ, ശ്രീലേഖ. മരുമക്കൾ: മിനിമോൾ, സുദർശനൻ.
സഞ്ചയനം വെളളിയാഴ്ച രാവിലെ 8ന്