hi

കിളിമാനൂർ:നഗരൂർ ചെങ്കിക്കുന്ന് കണ്ണയംകോട് ലളിതാഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലളിതമ്മ (84) നിര്യാതയായി. മക്കൾ:ശൈലജ,വിക്രമൻ,ജയചന്ദ്രൻ,ജലജ. മരുമക്കൾ:ശശിധരൻ,അനിത,ബിന്ദു,വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്