
തിരുവനന്തപുരം: കോഴിക്കോട് ഗവ. ലാ കോളേജിൽ എൽ.എൽ.എം കോഴ്സിൽ ഒരു ഒഴിവിലേക്ക് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് ഡിസംബർ 30ന് ഉച്ചയ്ക്ക് 2 വരെ അപേക്ഷ സ്വീകരിക്കും. അഡ്മിഷൻ ലഭിച്ചാൽ അസൽ രേഖകൾ ഹാജരാക്കി അന്ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം.