cee-kerala

തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണറേറ്റിൽ സിസ്റ്റം മാനേജർ തസ്തികയിൽ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജനുവരി 15നകം അപേക്ഷിക്കാം. വിവരങ്ങൾ www.cee-kerala.org വെബ്സൈറ്റിൽ.