തിരുവനന്തപുരം: നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിന് www.kicma.ac.in വെബ്സൈറ്റിൽ ജനുവരി 20വരെ അപേക്ഷിക്കാം. ഫോൺ- 8547618290, 9188001600, വെബ്സൈറ്റ്- www.kicma.ac.in.