
തിരുവനന്തപുരം: ജനുവരി 4 മുതൽ 7 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന 29ാമത് അന്താരാഷ്ട്ര യോഗാസന മത്സരങ്ങളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കാൻ അവസരം. 10- 15, 16- 20, 21-25, 26- 35, 36-50 പ്രായക്കാർക്കാണ് പങ്കെടുക്കാനാവുക. താത്പര്യമുള്ളവർ 6380678660 എന്ന നമ്പറിൽ ബന്ധപ്പെടുക.