ഭരതന്നൂർ:മൈലമൂട് വേലൻമുക്ക് അനീസ് മൻസിലിൽ സുഹ്‌റാബീവി(64) നിര്യാതയായി. ഭർത്താവ്: കെ. റഫീക്ക്. മക്കൾ: അനീസ് മുസലിയാർ, അസിം മന്നാനി, ഹസീന. മരുമക്കൾ: എസ്.സജ്ന, എഫ്.ആമിന, നൈസാം .