
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ നിന്നു വിരമിച്ചവർക്കായി സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ ഹെല്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു. 9496197370, 9447144913 (സംസ്ഥാനതലത്തിൽ), 9496811414(തിരുവനന്തപുരം), 9895166749(കൊല്ലം), 9447265655(പത്തനംതിട്ട), 9446092782(ആലപ്പുഴ), 9446301474(കോട്ടയം), 9447523066(ഇടുക്കി), 9745814931(എറണാകുളം), 9846024843(തൃശൂർ), 9446442925(പാലക്കാട്), 9745609247(മലപ്പുറം), 9447014165(കണ്ണൂർ), കാസർകോട്(9447322038), 9447847770(കോഴിക്കോട്, വയനാട്).