നെടുമങ്ങാട് : പുലിപ്പാറ അഭിലാഷ് ഭവനിൽ ജെ.പി.ബാബുവിന്റെ ഭാര്യ ശാന്ത (56,സി.പി.എം മുൻ നെടുമങ്ങാട് ലോക്കൽ കമ്മിറ്റി മെമ്പർ) നിര്യാതയായി. മക്കൾ: അശ്വതി, അഭിലാഷ്, മരുമകൻ: സാബു.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.