hsc

തിരുവനന്തപുരം: സെപ്തംബറിൽ നടത്തിയ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയം,​ സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. http://www.dhsekerala.gov.in/ ൽ ഫലം ലഭ്യമാണ്.