അഞ്ചൽ: വയല ദേവകി നന്ദനത്തിൽ വി. സുരേന്ദ്രൻപിള്ളയുടെ ഭാര്യ എം. ദേവകി അമ്മ (63) നിര്യാതയായി. മക്കൾ: രതീഷ് കുമാർ. എസ്, രാജേഷ് കുമാർ. എസ്. മരുമക്കൾ: അഞ്ജു, ആര്യ. സഞ്ചയനം 30ന് രാവിലെ 8ന്.