
കരകുളം :പനമൂട്ട് കട്ടയ്ക്കാൽ വീട്ടിൽ ജഗദമ്മ.എ നിര്യാതയായി.
ഭർത്താവ് പരേതനായ എ.ഭാർഗ്ഗവൻ നാടാർ .
മക്കൾ : ജ്യോതികുമാർ.ബി,വേണുകുമാർ.ബി,പരേതനായ മോ
വിജയകുമാർ. ബി, വത്സല, ദിലീപ് കുമാർ .ബി,,സുരേഷ് കുമാർ.ബി
മരുമക്കൾ : ജയകുമാരി.ജെ,പരേതയായ പുഷ്പലത ,
രമണി, ഗീത,പരേതനായ രാജു,ഷീല. എ,പരേതയായ ഷീബാറാണി
സഞ്ചയനം ഞായർ 9 ന്.