കിളിമാനൂർ :പാപ്പാല പറകോണം മാധവ വിലാസത്തിൽ നാദിഷ് കുമാർ (62) നിര്യാതനായി. ഭാര്യ ഉഷ. സഞ്ചയനം. തിങ്കൾ രാവിലെ 9 മണിക്ക്.