തിരുവനന്തപുരം; ബാലരാമപുരം കട്ടച്ചകുഴിയിൽ പ്രവർത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തിലെ ലൈവ് സ്‌റ്റോക്ക് യൂണിറ്റിൽ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ലഭിക്കും.ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 75 രൂപയും രണ്ടുമാസം പ്രായമായതിന് 120 രൂപയും മൂന്നുമാസം പ്രായമായതിനു 180 രൂപയും ആണ് വില. കൂടുതൽ വിവരങ്ങൾക്ക് 8590294692, 9446516171 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.