പാലോട്:അറുപത്തി ഒന്നാമത് പാലോട് മേളയുടെ സംഘാടക സമിതിയായി.ഫെബ്രുവരി 7 മുതൽ 16 വരെ നടക്കുന്ന മേളയുടെ സംഘാടക സമിതി ഓഫീസ് തിങ്കൾ വൈകിട്ട് 5 ന് മുഖ്യ രക്ഷാധികാരി വി.കെ.മധു ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ചുള്ള പബ്ലിസിറ്റി ലേലം വെള്ളിയാഴ്ച വൈകിട്ട് 5 ന് സംഘാടക സമിതി ഓഫീസിൽ നടക്കും. ഭാരവാഹികൾ.ഡി.രഘുനാഥൻ നായർ (ചെയർമാൻ), പി.എസ്.മധു ( ജനറൽ സെക്രട്ടറി), ഇ.ജോൺ കുട്ടി (ട്രഷറർ).