welfare-

തിരുവനന്തപുരം: കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങളിൽ 2021 ഡിസംബർ വരെ അംഗത്വം പുതുക്കിയിട്ടുള്ളവർ രണ്ട് വർഷത്തിൽ കൂടുതൽ കുടിശിക ഒഴിവാക്കാൻ ഈ മാസം തന്നെ ക്ഷേമനിധി കാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം പുതുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746822396, 7025491386 0474 2766843, 2950183 .