
കല്ലമ്പലം: മണമ്പൂർ ആഴാംകോണം ഹരിസരസിൽ എസ്.ഹരിദാസിന്റെ ഭാര്യ കെ.പി സരസി (69 - റിട്ട.പ്രൊഫസർ, എസ്.എൻ വിമൻസ് കോളേജ്, കൊല്ലം) നിര്യാതയായി. മക്കൾ:റോയി (എൻജിനീയർ, ഖത്തർ), റിജി (അബുദാബി), രാകേഷ് (ഖത്തർ). മരുമക്കൾ: ഗ്രീഷ്മ, ഉണ്ണികൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ ജനുവരി 1 ന് രാവിലെ 11 ന്.
ഫോട്ടോ: സരസി