കല്ലമ്പലം: കോൺഗ്രസിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന നാവായിക്കുളം പാവൂർക്കോണത്ത് വീട്ടിൽ ബി.സുകുമാരപിള്ള (74) നിര്യാതനായി. ഭാര്യ: രമണി.കെ. മക്കൾ: അരുൺകുമാർ, നിരുപമ, അർച്ചന. മരുമക്കൾ: ശ്രീകുമാർ.ജി.
ഫോട്ടോ:ബി.സുകുമാരപിള്ള