നാലാഞ്ചിറ : തോട്ടുമുക്കത്ത് വീട്ടിൽ വർഗീസ് ടി .സി (70) നിര്യാതനായി . സംസ്കാരം: ഇന്ന് 12 മണിക്ക് നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ . ഭാര്യ : ഷീല വർഗീസ്, മക്കൾ :ചെറിയാൻ, എലിസബത്ത് .