തിരുവനന്തപുരം: വലിയ കാക്കോട് ശ്രീ ഭദ്രകാളീക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 9ന് നൂറുംപാലും അഭിഷേകവും, ആയില്യ പൂജയും നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് എസ്.ഉദയകുമാർ പറഞ്ഞു.ഫോൺ: 9400542731, 9846474745.