അമ്പലപ്പുഴ : തകഴി തെന്നടി രാജിഭവനിൽ ഉണ്ണിക്കൃഷ്ണൻ നായർ (78) നിര്യാതനനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ . ഭാര്യ: സരളാദേവി . മക്കൾ: പരേതയായ രേഖ, അനിൽകുമാർ. മരുമക്കൾ: പരേതനായ അരുൺ കുമാർ, പ്രിയ.