sree

പോത്തൻകോട്: ശാസ്തവട്ടം കോട്ടുംവിള

ശ്രീയം വീട്ടിൽ വി.ശ്രീകുമാരൻനായർ (72)നിര്യാതനായി. ഭാര്യ: ലളിതാംബിക.

മകൻ: മഞ്ജിത്ത്. എസ്.എൽ, മരുമകൾ: സരിത.എസ്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.