sureshkumar

ആര്യനാട്:അഖില കേരള വിശ്വകർമ്മ സഭ ആര്യനാട് ടൗൺശാഖാ സെക്രട്ടറി ആര്യനാട് ചെറിയാര്യനാട് പേയ്ക്കാവിള സുരഭിലയത്തിൽ സി.സുരേഷ് കുമാർ(62)നിര്യാതനായി.ഭാര്യ:സരോജിനിഅമ്മ(സരസ്വതി).മക്കൾ:അഭിജിത്ത്,അഞ്ചിത.മരുമകൻ:അനീഷ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9.30ന്.