
ആലുവ: കിഴക്കെ കടുങ്ങല്ലൂർ മുല്ലശ്ശേരി സീതാ ഭവനിൽ പി.ജി. നാരായണൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക ബി.എൻ. പങ്കജാക്ഷി അമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സീത, അജിത് കുമാർ, അശോക് (ലാലു). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉമാദേവി, സിനി.