lalith

ഒറ്റശ്ശേഖരമംഗലം: കാലാൽ കൊട്ടാം വാരം തിരുവോണത്തിൽ സി.ലളിതകുമാരി(74) നിര്യാതയായി. പരേതനായ രാമചന്ദ്രൻ നായരാണ് ഭർത്താവ്. മക്കൾ:ശ്രീജകുമാരി , കല .മരുമക്കൾ: ,വേണുഗോപാലൻ നായർ, ഉദയകുമാർ . സഞ്ചയനം ചൊവ്വാഴ്ച 9 മണി