തിരുവനന്തപുരം: ജില്ലയിലെ എം.എസ്.എം.ഇകൾക്ക് ഫിനാൻസ്, ടാക്സ്, ഓഡിറ്റ് മുതലായ സാമ്പത്തികപരമായുള്ള എല്ലാ വിഷയങ്ങളിലുമുള്ള അവബോധം സൃഷ്ടിക്കാനും പരാതികൾ പരിഹരിക്കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഒഫ് ഇന്ത്യ കേരളയുടെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച ഐ.സി.എ.ഐയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസിൽ എം.എസ്.എം.ഇ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു.