ku

സൂക്ഷ്മപരിശോധന

മേയിൽ നടത്തിയ ബി.കോം. പാർട്ട് III (ആന്വൽ), 2022 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. (വിദൂരവിദ്യാഭ്യാസ വിഭാഗം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജനുവരി 3 മുതൽ 6 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ( ഇ.ജെ എഴ്) സെക്ഷനിൽ ഹാജരാകണം.