വർക്കല : ചെറുന്നിയൂർ താന്നിമൂട് ശാന്ത വിലാസത്തിൽ പരേതനായ പത്മാലയന്റെയും പ്രശാന്തയുടെയും മകൻ പി. പത്മകുമാർ (ആൽബി, 63) നിര്യാതനായി.ഭാര്യ :മഞ്ജു (മായ ). മക്കൾ : അരുൺ, ആര്യ. മരുമകൻ : വിഷ്ണു