പാലോട്: കള്ളിപ്പാറ പത്മ വിലാസത്തിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി.മക്കൾ: ജയമോഹൻ, സുധർമ്മ ,പരേതരായ മണിയൻ, ശശിധരൻ. മരുമക്കൾ: തങ്കമണി, പരേതരായ വിജയകുമാരി, ശ്രീധരൻ.സഞ്ചയനം: വ്യാഴം രാവിലെ 9 മണിക്ക്.