വക്കം: വക്കം മംഗ്ലാവ് വിള പ്ലാവിള വീട്ടിൽ പരേതരായ പുരുഷോത്തമൻ, ശാരദ ദമ്പതികളുടെ മകൻ പി.ചന്ദ്രബാബു ( ഡൈമൺ,64) നിര്യാതനായി.ഭാര്യ: അനിത. മകൾ : ഷാലി. മരുമകൻ: അഖിൽ. സംസ്കകാരം ഇന്ന് രാവിലെ വിളബ്ഭാഗം അദ്വൈതം വീട്ടിൽ നടക്കും.