വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ പൊതുദർശനത്തിന് വച്ച പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്റെ ഭൗതിക ശരീരത്തിനരികെ ഭാര്യ കല സാവിത്രി പൊട്ടിക്കരഞ്ഞപ്പോൾ. മരുമകൾ ശ്രുതി മക്കൾ നിഖിൽ,നിധിൻ തുടങ്ങിയവർ സമീപം