charamam

മലയിൻകീഴ് : മച്ചേൽ പാലത്തറ വീട്ടിൽ പരേതനായ യശോദൻപിള്ളയുടെ മകൻ ജയചന്ദ്രൻനായർ(70)തൂങ്ങാംപാറ ഇണ്ടനൂർ വീട്ടിൽ നിര്യാതനായി.ഭാര്യ : പരേതയായ ശൈലജദേവി.മകൻ ' ശ്രീജിത്ത്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.