
കാട്ടാക്കട: ദേവി നിവാസിൽ പി. വാസവൻനായർ (77) (മണിക്കുട്ടൻ, ദേവി ടെക്സ്റ്റയിൽസ് ആൻഡ് ആഡിറ്റോറിയം) നിര്യാതനായി. സഞ്ചയനം: 5ന് രാവിലെ 8.30ന്. ഭാര്യ: കെ. എസ്. ജയകുമാരി. മക്കൾ: പ്രവീൺ വി.ജെ. (ഉണ്ണി).പ്രശാന്ത് വി.ജെ. (കൊച്ചുമോൻ). മരുമക്കൾ: ജയലക്ഷ്മി. എം.എസ്, അതുല്യ ലക്ഷ്മി. എസ്.